Right 1ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത് നിന്ന് സുരേഷ് കുമാര്‍ സിഗരറ്റ് വലിച്ചു; ഇവിടെ നിന്ന് പുകവലിക്കാന്‍ പാടില്ലെന്ന് യുവതികള്‍ പറഞ്ഞു; ഇത് വഴക്കായി; 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് എത്തി വിലക്കി; ഇത് വീണ്ടും തര്‍ക്കമായി; ശങ്കര്‍ പാസ്വാനെ കണ്ടെത്തിയത് ഓട്ടോയിലൂടെ; ആ തീവണ്ടിയില്‍ അന്ന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 6:16 AM IST